ICCയെ കണ്ടം വഴി ഓടിച്ച് അമിതാഭ് ബച്ചന്‍ | Oneindia Malayalam

2019-07-17 27

Amitabh Bachchan takes a sly dig at ICC boundary rule after England World Cup win
ഐസിസിയെ കണക്കിന് പരിഹസിച്ച് ബിഗ് ബിയും . 2000 രൂപ കൈയ്യിലുള്ള രണ്ടുപേരില്‍ ആരാണ് കൂടുതല്‍ സമ്പന്നന്‍ എന്ന ചോദ്യവും അതിനുള്ള ഉത്തരവും ബച്ചന്‍ നല്‍കുന്നുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.